ട്രക്കിംഗ് പ്രേമികളെ..വരൂ, അഗസ്ത്യാർകൂടത്തിലേക്ക്; ഓൺലൈൻ രജിസ്ടേഷൻ ജനുവരി 13 ന്

Written by Taniniram Desk

Published on:

അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ 2024 ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും. ട്രക്കിംഗ് ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെയാണ് . ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. www.serviceonline.gov.in/trekking എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി രജിസ്ടര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2360762 (വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, കേരളാ വനം വകുപ്പ്)

See also  കോൺഗ്രസ്സിന്റെ 139-ാം ജന്മദിനം ആഘോഷിച്ചു

Related News

Related News

Leave a Comment