Wednesday, June 11, 2025

ആരോ​ഗ്യനില മെച്ചപ്പെട്ടു; അഫാനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും

Must read

- Advertisement -

Thiruvananthapuram : വെഞ്ഞാറമൂട് (Venjaramoodu)കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ (Afan)ഇന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു . പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി നേരത്തെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.

മുത്തശ്ശി സൽമബീവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്. മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

See also  ഹോക്കി ഇതിഹാസ താരം പി ആർ ശ്രീജേഷിനോട് അനാദരവോ ? , സ്വീകരണ ചടങ്ങ് സർക്കാർ മാറ്റിവെച്ചു;ആദരവ് ഏറ്റുവാങ്ങാൻ ശ്രീജേഷ് കുടുംബ സമ്മേതം തിരുവനന്തപുരത്ത് എത്തിയിരുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article