Monday, June 30, 2025

യുവതിക്ക് നേരേ ആസിഡ് ആക്രമണം ; മുൻഭർത്താവിനെ അറസ്റ്റ് ചെയ്തു

കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

Must read

- Advertisement -

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.

See also  പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ആറ് മരണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article