കോഴിക്കോട് മാനാഞ്ചിറ കോംട്രസറ്റ് വളപ്പിൽ വൻ തീപിടുത്തം

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി വളപ്പിൽ (At Mananchira Comtrust Weaving Factory Premises) വൻ അഗ്നിബാധ (fire). പ്രധാന കെട്ടിടത്തിന്റെ പിറകിലെ കെട്ടിടത്തിനാണ് തീ പിടിച്ചത്‌. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി

See also  പരിഹസിച്ച ഗണേഷ് കുമാറിന് ഉഗ്രന്‍ മറുപടിയുമായി സുരേഷ് ഗോപി

Leave a Comment