വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് 16 കാരി മരിച്ചു

Written by Taniniram Desk

Published on:

തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു. പെര്‍ള ഇഡിയടുക്ക സ്വദേശി ബി.ആര്‍. ഫാത്തിമ (16) ആണ് മരിച്ചത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാബിക്കും ഷോക്കേറ്റു . ഔവ്വാബിയെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ബന്ധുക്കൾക്ക് നൽകി.

See also  വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഓട്ടോഡ്രൈവറെ കുത്തിക്കൊന്നു….

Related News

Related News

Leave a Comment