Tuesday, October 21, 2025

സി.പി.എമ്മിന് 72 ലക്ഷത്തിന്റെ നിക്ഷേപം

Must read

കൊച്ചി: കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് 72 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയ റക്ടറേറ്റ്. 5 അക്കൗണ്ടുകളിലായാണ് 72 ലക്ഷം രൂപയുടെ നിക്ഷേപമുള്ളത്. കൂടുതൽ പ്രാദേശിക സിപിഎം നേതാക്കളെ ഈയാഴ്ച ചോദ്യം ചെയ്യുമെന്നും ഇഡി അറിയിച്ചു.

സിപിഎം ഏരിയ കമ്മിറ്റി അംഗം എം ബി രാജു, ബാങ്ക് മുൻ വൈസ് പ്രസിഡന്റ് പീതാംബരൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article