Sunday, May 18, 2025

Must read

- Advertisement -

കെ എസ് യു നടത്തിയ ഡിജിപി ഓഫീസ് മാർച്ച് അക്രമാസക്തമായപ്പോൾ തടയാനെത്തിയ ഉദ്ഘാടകൻ മാത്യു കുഴൽനാടൻ എം എൽ എ യെ പോലിസ് ലാത്തി കൊണ്ട് അടിക്കുന്നു.

കെ എസ് യു നേതാക്കൾക്ക് നേരെ പോലീസിന്റെയും ഇടതുപക്ഷ പ്രവർത്തകരുടെയും അക്രമത്തിനെതിരെ കെ എസ് യു നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ പോലിസ് ലാത്തിചാർജ്ജ് ചെയ്യുന്നു.

കെ എസ് യു നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ പോലിസ് ജലപീരങ്കി ഉപയോഗിക്കുന്നു.

പോലിസ് ലാത്തിചാർജ്ജിൽ പരിക്കേറ്റവർ.

See also  ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരം; ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article