തിരുവനന്തപുരം : വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി 500 കോടി രൂപ ആവശ്യപ്പെട്ട സപ്ലൈകോയ്ക്ക് (SUPLYCO) സർക്കാർ 200 കോടി രൂപ അനുവദിച്ചു. ‘ശബരി കെ റൈസ്’ ഉൾപ്പെടെ 13 ഇനം സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ പണം ആവശ്യമായ സാഹചര്യത്തിലാണ് സപ്ലൈകോ(SUPLYCO) ഈ മാസം 12ന് സർക്കാരിനോടു തുക അടിയന്തരമായി ആവശ്യപ്പെട്ടത്.
കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’യെ വെല്ലാൻ ‘കെ റൈസ്’ പുറത്തിറക്കിയെങ്കിലും ആവശ്യത്തിനു സ്‌റ്റോക്കില്ല.(SUPLYCO) സപ്ലൈകോയുടെ സ്വന്തം ഫണ്ട് ഉപയോഗ പ്പെടുത്തിയാണ് ‘കെ റൈസി’ന് അരി എത്തിച്ചത്.
കെ റൈസ്’ വിതരണത്തിന് സപ്ലൈകോയ്ക്ക് 200 കോടി
- Advertisement -


