Tuesday, October 14, 2025

18 -മത് കെ.ആർ. നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു.

Must read

- Advertisement -

തിരുവനന്തപുരം: 18 -മത് കെ.ആർ.നാരായണൻ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. KPSS താലൂക് യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ നിർവഹിച്ചു. ചടങ്ങിന്റെ അധ്യക്ഷത നിർവഹിച്ചത് വേളി പ്രമോദ് (സംസ്ഥാന താലൂക് യൂണിയൻ പ്രസിഡന്റ്). സ്വാഗതം-താലൂക് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ മുട്ടത്തറ.

KPSS സംസ്ഥാന പ്രസിഡന്റ് പി.കെ. ശശിധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഭിമന്യു പട്ടം, മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുദർശനൻ വി വേളി, രാധാകൃഷ്ണൻ പി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article