Saturday, April 5, 2025

ഇടുക്കിയിൽ 17 കാരിക്ക് പീഡനം…

Must read

- Advertisement -

ഇടുക്കി: കട്ടപ്പന നെടുങ്കണ്ടത്ത് പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു. രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ഇവർ പെൺകുട്ടിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിലാണ്.

See also  കലോത്സവ വേദിയിൽ തർക്കം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article