Wednesday, April 2, 2025

സംസ്ഥാനത്ത് ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് ഇനി എന്‍ട്രന്‍സ്; 2024-2025 മുതല്‍ നടപ്പിലാക്കും

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram:): സംസ്ഥാനത്ത് ബി.എസ്.സി നഴ്‌സിങ്ങ് പ്രവേശനം (B.Sc Nursing Admission) ഇനി മുതല്‍ എന്‍ട്രന്‍സ് (Entrance) വഴിയാക്കുമെന്ന് ആരോഗ്യമന്ത്രി.

2024-2025 അധ്യയന വര്‍ഷം മുതല്‍ എന്‍ട്രന്‍സ് (Entrance) സമ്പ്രദായം നടപ്പിലാക്കുമെന്നാണ് മന്ത്രി വീണ ജോര്‍ജ് (Minister Veena George) അറിയിച്ചിരിക്കുന്നത്.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകണം നഴ്‌സിങ് പ്രവേശനം നിയന്ത്രിക്കാനെന്ന് നേരത്തെ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ അധ്യയന വര്‍ഷം പ്രവേശനപരീക്ഷ നടത്താന്‍ തീരുമാനിച്ചെങ്കിലും മുന്‍വര്‍ഷത്തെ പ്രവേശനരീതി തുടരാമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.

See also  മലപ്പുറത്ത് വിദ്യാർത്ഥിയെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വച്ച് സഹപാഠി തുടരെ കുത്തി ആക്രമിച്ചു …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article