Friday, April 4, 2025

വയോസാന്ത്വനം; താല്‍പര്യപത്രം ക്ഷണിച്ചു

Must read

- Advertisement -

സാമൂഹ്യനീതി വകുപ്പിന്റെ ‘വയോസാന്ത്വനം’ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം 25 കിടപ്പുരോഗികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ള സന്നദ്ധസംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സംരക്ഷിക്കാന്‍ ആരുമില്ലാത്തവരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണവും ഉറപ്പാക്കുന്ന പദ്ധതിയാണിത്. വിശദ വിവരങ്ങള്‍ www.sjd.kerala.gov.in ല്‍ ലഭിക്കും. താല്‍പര്യമുള്ള സംഘടനകള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ എട്ടിനകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് (ഒരു പകര്‍പ്പ് സഹിതം) സമര്‍പ്പിക്കണം. ഫോണ്‍: 0487 2321702.

See also  നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം; കെ എസ് യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article