Thursday, April 3, 2025

വൊളന്റിയര്‍മാരെ നിയമിക്കുന്നു

Must read

- Advertisement -

കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി വൊളന്റിയര്‍മാരെ നിയമിക്കുന്നു. 755 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങാണ് അടിസ്ഥാനയോഗ്യത. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതത് ഗ്രാമപഞ്ചായത്തുകള്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന. ജനുവരി 15ന് രാവിലെ 11ന് നടത്തറ, ഉച്ചയ്ക്ക് 2.30ന് പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0483 2738566, 8281112278.

See also  കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിരം ഒഴിവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article