തൃശൂര്‍ ജില്ലയില്‍ അധ്യാപക ഒഴിവുകള്‍

Written by Taniniram

Updated on:

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 24.06.2024 നടക്കും. സ്റ്റാറ്റിസ്റ്റിക്‌സ് 9.30ന്, മാത്തമാറ്റിക്‌സ് 10.30ന്, കെമിസ്ട്രി 11.30ന്, ഫിസിക്‌സ് 2ന്.

കയ്പമംഗലം : ജിഎഫ് വിഎച്ച്എസ്എസ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 26.06.02024 രാവിലെ 10.30ന്.

പുന്നയൂര്‍ക്കുളം : കടിക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 26.06.02024 11ന്.

തൃപ്രയാര്‍ : ഗവ. ശ്രീരാമ പോളിടെക്‌നിക് കോളജില്‍ റഗുലര്‍ കോഴ്‌സ് സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ദിവസവേതനം അടിസ്ഥാനത്തില്‍ നിയമനം. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും 25.06.0202410ന്. ഫോണ്‍: 0487- 2391239.

വടക്കാഞ്ചേരി : വ്യാസ എന്‍എസ്എസ് കോളജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ ഒന്നിനു 11ന്.

പാഞ്ഞാള്‍ : ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് ജൂനിയര്‍, കെമിസ്ട്രി ജൂനിയര്‍ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 25.06.02024 10ന്.

ഓഫിസ്  അറ്റൻഡന്റ്
പുന്നയൂർ ∙ മന്ദലാംകുന്ന് ജിഎഫ് യുപി സ്‌കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. കൂടിക്കാഴ്ച 26.06.02024 10ന്. 10ന്.

See also  ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Related News

Related News

Leave a Comment