Friday, April 4, 2025

വിമല കോളജിൽ ഗസ്റ്റ് ലക്ചറർ ആവാം

Must read

- Advertisement -

തൃശൂർ : വിമല കോളജിൽ ഗവ.ഗസ്റ്റ് ലക്ചറർ ഒഴിവ്. ഈ മാസം 16ന് മുൻപു ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും info@vimalacollege.edu.in എന്ന ഇ-മെയിലിൽ അയയ്ക്കണം. ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ വിഷയങ്ങളിലെ അഭിമുഖം 23ന് രാവിലെ 9.30നും കെമിസ്ട്രി, ഹോം സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളിലെ അഭിമുഖം 24ന് രാവിലെ 9.30നും കോളജിൽ നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തീയതികളിൽ ഹാജരാകണം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന.

See also  കഥകളിയിലെ ഇതിഹാസപുരുഷൻ കലാമണ്ഡലം കൃഷ്‌ണൻകുട്ടിപ്പൊതുവാൾ അനുസ്മരണം സംഘടിപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article