കായിക താരങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ച് കെഎസ്ഇബി

Written by Taniniram Desk

Published on:

കായിക താരങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ഇബി. സ്‌പോര്‍ട്ട് ക്വാട്ടയിലാണ് നിയമനം. ആകെ 11 ഒഴിവുകളാണുള്ളത്.

ഫുട്‌ബോള്‍ (പുരുഷന്മാര്‍)3: ബാസ്‌കറ്റ്‌ബോള്‍ (പുരുഷന്മാര്‍) 2, (വനിതകള്‍) 2 ; വോളിബോള്‍ (പുരുഷന്മാര്‍) 2; (വനിതകള്‍) 2. ബന്ധപ്പെട്ട കായിക ഇനങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവര്‍ക്കാണ് അവസരമുള്ളത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31നാണ്. അപേക്ഷാഫോറവും വിശദവിവരങ്ങളും www.kseb.in ല്‍ ലഭിക്കും.

Leave a Comment