Monday, May 19, 2025

മെഡിക്കൽ ഓഫീസർ നിയമനം

Must read

- Advertisement -

വടക്കാഞ്ചേരി നഗരസഭയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത എം ബി ബി എസ്. ഫാമിലി മെഡിസിനിലോ ജീറിയാട്രിക് മെഡിസിനിലോ ജനറൽ മെഡിസിനിലോ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാർക്കും പാലിയേറ്റീവ് പരിശീലനം നേടിയവർക്കും മുൻഗണന. 65 വയസ് കവിയരുത്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി 16ന് വൈകിട്ട് അഞ്ചിനകം കോഡിനേറ്റർ, വയോമിത്രം പദ്ധതി ഓഫീസ്, പകൽവീട്, ആര്യമ്പാടം (പി ഒ), വടക്കാഞ്ചേരി, തൃശൂർ വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ 8943354045.

See also  പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍ നിയമനങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article