ഹോമിയോ മെഡിക്കല്‍ ഓഫീസര്‍; പുതിയ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം

Written by Taniniram1

Published on:

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയിലേക്ക് നിയമിക്കുന്നതിന് 2023 ഓഗസ്റ്റ് ഒമ്പതിലെ NAM/ DPMSU /TSR 144/2023 നമ്പര്‍ വിജ്ഞാപനം മുഖേന ക്ഷണിച്ച അപേക്ഷകള്‍ റദ്ദാക്കി.

നാഷണല്‍ ആയുഷ് മിഷന്‍ ഡിസംബര്‍ 27 ലെ NAM/376/2023 – A1/SPMSU വിജ്ഞാപനം പ്രകാരം സംസ്ഥാനതലത്തില്‍ അപേക്ഷ ക്ഷണിച്ച സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ http://nam.kerala.gov.in അല്ലെങ്കില്‍ www.lbscentrekerala.gov.in വഴി ഓണ്‍ലൈനായി ജനുവരി 10 നകം അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0487 2939190.

See also  അവസരം ആശുപത്രികളിൽ

Leave a Comment