Thursday, April 3, 2025

ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 13ന്

Must read

- Advertisement -

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 2023 എല്ലാ ജില്ലകളിലും ജനുവരി 13ന് നടത്തും. തൃശൂർ ജില്ലയിലെ പരീക്ഷ അന്നേ ദിവസം രാവിലെ 10 മുതൽ 12 വരെ സെൻറ് തോമസ് കോളേജിൽ നടത്തും.
https://samraksha.ceikerala.gov.in സൈറ്റിൽ മൊബൈൽ നമ്പർ, പാസ്സ്‌ വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471 2339233, 0487 2973280.

See also  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് 11ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article