Thursday, April 3, 2025

ഡോക്ടർമാരുടെ താത്ക്കാലിക ഒഴിവ് അപേക്ഷ ക്ഷണിച്ചു

Must read

- Advertisement -

തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്‍റ് സര്‍ജന്‍, സിവിൽ സർജൻ എന്നീ തസ്തികകളിൽ താത്ക്കാലിക (അഡ്ഹോക്) വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ 06/01/2024 ശനിയാഴ്ച വൈകീട്ട് 5.00 മണിയ്ക്ക് മുന്‍പായി താഴെ പറയുന്ന രേഖകളുടെ പകര്‍പ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) – ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

തുടര്‍ന്ന് 08/01/2024 തിങ്കളാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കല്‍ ഓഫീസിൽ (ആരോഗ്യം) വെച്ച് ഇന്‍റര്‍വ്യൂ നടത്തും.
യോഗ്യത

  1. TCMC Reg. Certificate
  2. Degree (MBBS) Certificate
  3. Certificate to Prove Age.
  4. Aadhaar / Election ID Card.
See also  കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിരം ഒഴിവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article