തിരുവാർപ്പ് സർക്കാർ ഐ.ടി.ഐയിൽ പ്ലംബർ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ജനറൽ വിഭാഗത്തിലുള്ള താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ / സിവിൽ എൻജിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്ലംബർ ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജനുവരി അഞ്ചിന് രാവിലെ 10.30 ന് ഐ.ടി.ഐയിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481 2380404, 9447507288
തിരുവാർപ്പ് സർക്കാർ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Written by Taniniram Desk
Published on: