Friday, April 4, 2025

അധ്യാപകർക്ക് അവസരം

Must read

- Advertisement -

തൃശൂര്‍ ജി.എം.എല്‍.പി (ഗേള്‍സ്) സ്‌കൂളില്‍ എല്‍.പി.എസ്.ടി അധ്യാപക(Teacher) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ടി.ടി.സി/ ഡി.എഡ്/ ഡി.എല്‍.എഡ്, കെ-ടെറ്റ്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഒന്നിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 944777398.

See also  കൗണ്‍സിലര്‍ ഒഴിവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article