ഇന്ത്യയിലേക്കുള്ള ചരക്കു കപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തു. ഇസ്രയേലിന്റെ കപ്പലാണെന്നു തെറ്റിദ്ധരിച്ചാണ് തുര്‍ക്കിയില്‍നിന്നുള്ള കപ്പല്‍ തട്ടിയെടുത്തത്. കപ്പലില്‍ 52 ജീവനക്കാരുണ്ട്. ചെങ്കടലില്‍ യെമനിലെ ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതരാണു കപ്പല്‍ റാഞ്ചിയത്.
Related News