Thursday, April 3, 2025

ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ വിടവാങ്ങി

Must read

- Advertisement -

​ഗെയിം ഓഫ് ത്രോൺസ് (Game of Thrones) വെബ് സീരീസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പരിചിതനായ പ്രശസ്ത നടൻ അയാൻ ​ഗെൽഡർ (Ian Gelder) (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്ത്യം. ജീവിതപങ്കാളിയും സഹതാരവുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം അറിയിച്ചത്.

ഗെയിം ഓഫ് ത്രോൺസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷത്തിലൂടെയാണ് ​ഗെൽഡർ കൂടുതൽ അറിയപ്പെടുന്നത്. ഈ വർഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ ഫാദർ ബ്രൗണിൽ ​ഗെൽഡർ വേഷമിട്ടിരുന്നു. ടോർച്ച് വുഡ്, ഹിസ് ഡാർക്ക് മെറ്റീരിയൽസ്, ഡോക്ടർ ഹു, സ്നാച്ച്, ദ ബിൽ തുടങ്ങിയവയാണ് ​ഗെൽ​ഗറിൻ്റെ മറ്റ് സീരീസുകൾ.

See also  പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article