Friday, April 4, 2025

പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം

Must read

- Advertisement -

പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം എന്നു കേട്ടാൽ അമ്പരപ്പ് തോന്നേണ്ട . സംഗതി സത്യമാണ്. ഒരു ലക്ഷം ഗോക്കളെ പരിപാലിയ്ക്കണമെങ്കിൽ ഇതൊക്കെ വേണ്ടി വരും . രണ്ടേകാൽ കോടി ഏക്കറിലാണ് ലോകത്തിലെ ഏറ്റവും വലിയ ഗോശാല. 1300 കോടി രൂപ ചിലവിട്ടാണ് ഇതിന്റെ നിർമ്മാണം. ഗോസംരക്ഷണ൦ ,പശു ഫാം എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്നത് ഇന്ത്യയാണ് . എന്നാൽ തെറ്റി ,ലോകത്തിലെ ഏറ്റവും വലിയ ഈ പശു ഫാം ചൈനയിലാണ്; മുതാൻജാങ് സിറ്റി മെഗാ ഫാം.

See also  ചൈനയിൽ ബസ് അപകടം: 14 പേർ മരിച്ചു, 37 പേർക്ക് പരിക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article