Wednesday, April 2, 2025

റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഖത്തര്‍ ചേംബര്‍

Must read

- Advertisement -

ദോഹ : റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റി പുന:സംഘടന പ്രഖ്യാപിച്ച് ഖത്തര്‍ ചേംബര്‍. ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും ഭേദഗതി വരുത്തികൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്.

റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും, മേഖലയുടെ വികസനവും, സമിതിയുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതിന് അനുബന്ധ സമിതികളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ചേംബര്‍ ചര്‍ച്ച ചെയ്തു. കൂടാതെ ഈ മേഖലകളിലെ വെല്ലുവിളികളെകുറിച്ച് പഠനം നടത്താന്‍ റിപ്പോര്‍ട്ട് അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

സമിതി ചെയര്‍മാനും ബോര്‍ഡ് അംഗവുമായ അബ്ദുറഹ്‌മാന്‍ അബ്ദുല്‍ ജലീല്‍ അബ്ദുല്‍ ഗനി അധ്യക്ഷത വഹിച്ച.

See also  പ്രവാസികളെ മാടിവിളിച്ച് ഗൾഫ് രാജ്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article