തൃശൂർ : പൊന്നിൽ തൊട്ടാൽ പൊള്ളും. സ്വർണ്ണ വിലയിൽ ഇന്നും വമ്പിച്ച മുന്നേറ്റം. പവന് 48,080 രൂപയാണ് ഇന്ന് സ്വർണ്ണത്തിന്റെ നിരക്ക്. ഗ്രാമിന് 6000 കടന്നു. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണത്തിന്റെ നിരക്ക് ഇത്രയും വർദ്ധിച്ചത്. ഇടക്കാലത്ത് കുറഞ്ഞെങ്കിലും പിന്നീട് വൻ കുതിപ്പാണ് സ്വർണ്ണവിലയിൽ.
Related News