Friday, April 4, 2025

വീണ്ടും കുറഞ്ഞു സ്വര്‍ണവില

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില(Gold Rate) കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ശനിയാഴ്ച പവനു 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിനു 46360 രൂപയാണ്.

See also  സ്വർണവിലയിൽ വൻ ഇടിവ്; ജനങ്ങൾക്ക് നേരിയ ആശ്വാസം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article