- Advertisement -
സ്വർണവിലയിൽ(Gold) ഇന്ന് നേരിയ വർധന. പവന് 80 രൂപ ഉയർന്നു 46240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 രൂപ വർദ്ധിച്ചു 5780 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 4780 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 70 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.