Sunday, August 31, 2025

സുരേഷ് ഗോപിയുടെ മരുമകളായി വരുമോ ഈ സുന്ദരി??

Must read

- Advertisement -

സുരേഷ് ഗോപിയെ (Suresh Gopi )പോലെ തന്നെ മക്കൾക്കും ആരാധകർ ഏറെയാണ്. ഇദ്ദേഹത്തിന്റെ ആൺമക്കളായ ഗോകുൽ സുരേഷും (Gokul Suresh) മാധവ് സുരേഷും (Madhav Suresh) സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഗോകുൽ സിനിമയിൽ സജീവമാണ് എന്നാൽ ക്യാമറയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന മാധവ് ഇപ്പോൾ അഭിനയത്തിന്റെ പാതയിലാണ്. ഇപ്പോഴിതാ മാധവ് സുരേഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു’ എന്ന ക്യാപ്ഷനോടെയാണ് മാധവ് ചിത്രം പങ്കുവച്ചത്. ആരാണീ പെൺകുട്ടി എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കാമുകിയാണോ ? സുഹൃത്താണോ എന്നതരത്തിലാണ് കമന്റുകൾ. ഒടുവിൽ ആരാണ് ആ പെൺകുട്ടി എന്നത് ആരാധകർ കണ്ടെത്തി.

‘രണം’ എന്ന പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ച നടി സെലിന്‍ ജോസഫ്(Celin Joseph) ആണ് മാധവിനൊപ്പമുള്ളത്.
അതേസമയം, ‘ഊഴം’ എന്ന സിനിമയില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ആയി സെലിന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് രണം സിനിമയിലൂടെ അഭിനയരംഗത്ത് എത്തുന്നത്.

See also  'തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരും'; സുരേഷ് ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article