Wednesday, April 2, 2025

കൂടൽമാണിക്യത്തിൽ ശ്രീരാമ പട്ടാഭിഷേകം കഥകളി വഴിപാട് 25ന്

Must read

- Advertisement -

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ(Koodalmanikyam  Temple) കിഴക്കേ നടപ്പുരയിൽ ഫെബ്രുവരി 25ന് വൈകീട്ട് 5 മണിക്ക് “ശ്രീരാമ പട്ടാഭിഷേകം”(Sreerama Pattabhishekam) കഥകളി വഴിപാടായി അവതരിപ്പിക്കുന്നു.

പെരിങ്ങോട്ടുകര സർവ്വതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരിയാണ് “ശ്രീരാമ പട്ടാഭിഷേകം” അവതരിപ്പിക്കുന്നത്.
കലാനിലയം ഗോപിയുടെ സമർപ്പണമാണ് കഥകളി വഴിപാട്.

പുറപ്പാടിനു ശേഷം കഥ ആരംഭിക്കുന്നതിനു മുമ്പ് കലാനിലയം ഗോപിക്ക് ശ്രീരാമൻ്റെ വേഷത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം ഉണ്ടായിരിക്കും. അപൂർവ്വം ആയിട്ടാണ് കഥകളി വഴിപാട് കൂടൽമാണിക്യ ക്ഷേത്രത്തിൽ നടക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

See also  കങ്കുവയിലെ താരങ്ങൾ വാങ്ങിയ പ്രതിഫലം അറിയണ്ടേ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article