Sunday, April 6, 2025

ശോഭനയുടെ അനന്തനാരായണി ഇത്രയും വളർന്നോ ?? അമ്മയു൦ മോളും സൂപ്പറാ.

Must read

- Advertisement -

ജീവിതത്തിലെ നല്ല നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്ന നടിമാരിൽ ഒരാളാണ് ശോഭന. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളിൽ പലപ്പോഴും മകൾ അനന്തനാരായണിയേയും നമുക്ക് കാണാൻ സാധിക്കും.അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

“എവരി ടൈം വി ടച്ച്” എന്ന ഗാനത്തിനാണ് മകൾക്കൊപ്പം ശോഭന ചുവടുവയ്ക്കുന്നത്. ‘ഈ നിസാര കാര്യം അത്ര എളുപ്പമല്ല’ എന്ന ക്യാപക്ഷനേടെയാണ് വീഡിയോ താരം പോസ്റ്റു ചെയ്തത്.

See also  കാളിദാസ് ജയറാമിന് കല്യാണം; ആദ്യക്ഷണക്കത്തു നൽകി ജയറാമും പാർവതിയും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article