- Advertisement -
ജ്യോതികയുടെ ആദ്യ ഹിന്ദി ചിത്രമായ ശൈത്താന്റെ ടീസർ പുറത്തുവിട്ട് സംഘാടകർ. വികാസ് ബഹല്‍ ( Vikas Bahl) സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലറിൽ (Horror Thriller) അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ജാൻകി ബോദിവാലാ, ആങ്കഡ് മാഹോലെ എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ കൃഷ്ണദേവ് യാഗ്നി, ഛായാഗ്രഹണം സുധാകർ റെഡ്ഡി എന്നിവരാണ്.