Friday, April 18, 2025

നീലക്കണ്ണുള്ള മാലാഖയുടെ സാദൃശ്യം തേടി ……..

Must read

- Advertisement -

കഴിഞ്ഞ ദിവസം മുതൽ ബോളിവുഡ് സിനിമാസ്വാദകർ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത് റാഹ കപൂറിന്റെ ആദ്യ ദൃശ്യങ്ങളാണ്. ബോളിവുഡ് താരദമ്പതിമാരായ രൺബീറിനും ആലിയ ഭട്ടിനും മകൾ ജനിച്ച നാൾ മുതൽ ആകാംക്ഷയോടെ കാത്തിരുന്നത് ഒരുപക്ഷെ ഇന്നലത്തെ ആ ദിവസത്തിന് വേണ്ടിയായിരിക്കണം. റാഹയെ ഒരു നോക്കുകാണാൻ പാപ്പരാസികൾ ആലിയ-രൺബീറിനെ വിടാതെ പിന്തുടർന്നുവെങ്കിലും മകളുടെ മുഖം വെളിപ്പെടുത്താൻ സാധിക്കില്ല എന്ന് ഇരുവരും മറുപടി നൽകിയിരുന്നു. എന്നാൽ കാരണം പറഞ്ഞിരുന്നില്ല.

See also  'ഞങ്ങളുടെ കുട്ടികൾ തീവ്രവാദികൾ ആകുമെന്ന് വരെ അവര്‍ പറ‍ഞ്ഞു': വെളിപ്പെടുത്തലുമായി പ്രിയമണി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article