- Advertisement -
സാരി ഉടുത്തുള്ള ഫോട്ടോഷൂട്ടിൽ വൈറൽ ആയ ഒരേഒരു മോഡൽ ശ്രീലക്ഷ്മി സതീഷ് (Sreelekshmi Satheesh)എന്ന ആരാധ്യ ദേവി(Aaradhya Devi)യെന്ന് നിസ്സംശയം പറയാം. തന്റെ ഫോട്ടോഷൂട്ടിലൂടെ മലയാളത്തിൽ മാത്രമല്ല ബോളിവുഡിൽ വരെ ശ്രീലക്ഷ്മിയ്ക്ക് ആരാധകർ ഏറെയാണ്. അങ്ങനെയൊരു ഫോട്ടോഷൂട്ട് ബോളിവുഡ് സംവിധായകൻ റാം ഗോപാൽ വർമയുടെ(Ram Gopal Varma) കണ്ണിലും പെട്ടു.ഒടുവിൽ ശ്രീലക്ഷ്മി സതീഷ്, ആരാധ്യ ദേവി ആയി ആർ ജി വിയുടെ “സാരി” (Saree)എന്ന ചിത്രത്തിൽ നായികയുമായി.
ഇപ്പോൾ സാരിയിൽ തിളങ്ങിയ ആരാധ്യയുടെ ഹോട്ട് ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്.
