സാരിയിൽ സുന്ദരിയായി നമിത പ്രമോദ്

Written by Taniniram Desk

Published on:

മലയാളത്തിൽ ഫാഷനബിളായ നടിയാണ് നമിത പ്രമോദ്. എന്നും സ്റ്റെെലിം​ഗിലും ഫാഷനിലും തന്റേതായ വ്യത്യസ്തത കൊണ്ട് വരാൻ നടി നമിത പ്രമോദിന് കഴിഞ്ഞിട്ടുണ്ട്. സ്വന്തമായി ക്ലോത്തിം​ഗ് ബ്രാൻഡ് കൂടിയുള്ള നമിതയ്ക്ക് ഫാഷൻ ചോയ്സുകളിൽ പ്രത്യേക മിടുക്കുണ്ട്. സോഷ്യൽ മീഡിയയിൽ നമിത പ്രമോദ് പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

See also  മിഴിവേകി മഴമിഴി കംപാഷന്‍

Leave a Comment