Wednesday, April 2, 2025

റിലീസ് ചെയ്ത് എട്ടാം നാളില്‍ 50 കോടി ക്ലബ്ബില്‍; നേരിന്റെ വിജയത്തില്‍ നന്ദി അറിയിച്ച് മോഹന്‍ലാല്‍

Must read

- Advertisement -

ക്രിസ്മസ് മുന്നില്‍ കണ്ട് ഡിസംബര്‍ 21 ന് റിലീസ് ആയ ചിത്രമാണ് ‘നേര്’. മോഹന്‍ലാല്‍ നായകനായി വരുന്ന ചിത്രം ജിത്തു ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ്.

സിനിമ റിലീസായ അന്ന് മുതല്‍ വമ്പിച്ച പ്രക്ഷേക സ്വീകാര്യത ലഭിച്ചാണ് നേര് മുമ്പോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ആഗോളതതലത്തില്‍ 50 കോടി കളക്ഷന്‍ നേടിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മോഹന്‍ലാലും അത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം നേരിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. കൂടാതെ പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു. പുലിമുരുകന്‍, ഒപ്പം, ലൂസിഫര്‍, ദൃശ്യം എന്നീ സിനിമകളാണ് ഇതിന് മുമ്പ് അമ്പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍.

15 രൂപ ഉണ്ടോ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി…

15 രൂപ ഉണ്ടോ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി…

ബജ്‌റംഗി ഇനി ബല്‍ദേവ്, NIA യുടെ ബോര്‍ഡ് മാറ്റി, എമ്പുരാനിലെ കടുംവെട്ട് ഇങ്ങനെ | empuraan re-censor document

ബജ്‌റംഗി ഇനി ബല്‍ദേവ്, NIA യുടെ ബോര്‍ഡ് മാറ്റി, എമ്പുരാനിലെ കടുംവെട്ട് ഇങ്ങനെ | empuraan re-censor document

മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി തിരിച്ചെടുക്കണമെന്നു പ്രതിരോധ മന്ത്രിക്ക് കത്ത് നൽകി അഖില ഭാരതീയ മലയാളി സംഘ്…

മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി തിരിച്ചെടുക്കണമെന്നു പ്രതിരോധ മന്ത്രിക്ക് കത്ത് നൽകി അഖില ഭാരതീയ മലയാളി സംഘ്…

എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുന്നു; എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപി.

എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുന്നു; എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപി.

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍; സിനിമയുടെ കഥ എനിക്കും മോഹന്‍ലാലിനും അറിയാമായിരുന്നു

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍; സിനിമയുടെ കഥ എനിക്കും മോഹന്‍ലാലിനും അറിയാമായിരുന്നു

എന്റെ കണ്‍മുന്നില്‍ വളര്‍ന്ന മക്കളാണ് സീരിയല്‍ സെറ്റില്‍;ഉപ്പും മുളകും സീരിയിലിലെ ലൈംഗികാതിക്രമ പരാതിയില്‍ ബിജുസോപാനം

എന്റെ കണ്‍മുന്നില്‍ വളര്‍ന്ന മക്കളാണ് സീരിയല്‍ സെറ്റില്‍;ഉപ്പും മുളകും സീരിയിലിലെ ലൈംഗികാതിക്രമ പരാതിയില്‍ ബിജുസോപാനം

See also  വിവാദങ്ങൾക്ക് മറുപടി ക്രിക്കറ്റ് ലീഗ് വേദിയിലോ ; മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article