Thursday, April 3, 2025

ജയം രവി നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Must read

- Advertisement -

ജയം രവിയുടെ (Jayam Ravi) ആദ്യ വന്‍ ബജറ്റ് ചിത്രമായ ജീനിയുടെ (Genie) ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. 100 കോടി ബജറ്റാണ് ചിത്രത്തിനായി പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ലുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൃതി ഷെട്ടിയും കല്യാണി പ്രിയദര്‍ശനും നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭുവനേശ് അര്‍ജുനനാണ്. വാമിഖ ഖുറേഷിയും ഒരു നിര്‍ണ്ണായക വേഷത്തില്‍ എത്തുന്നുണ്ട്. സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്‌മാനാണ് (A R Rahman). മഹേഷ് മുത്തുസ്വാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇഷാരി ഗണേഷാണ്.

See also  കമൽഹാസൻ അന്നേ ചിത്രീകരിച്ചു ‘കോറമാണ്ഡല്‍ ദുരന്തം’; ചർച്ചയായി അൻപേ ശിവം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article