- Advertisement -
വിനീത് ശ്രീനിവാസന് (Vineeth Sreenivasan)_ചുറ്റും ഒരു സംഘം താര സുന്ദരിമാർ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആരെയും അസൂയപ്പെടുത്തുന്നതും ആകാംക്ഷ ജനിപ്പിക്കുന്നതുമായ “ഒരു ജാതി ജാതകം” (Oru Jathi Jathakam)എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ(First Look Poster) ആണ് പുറത്തു വന്നത്. വിനീതിനു ചുറ്റിനുമുള്ള ആ സുന്ദരികൾ ആരൊക്കെയാണ് എന്നറിയണ്ടേ??
നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ നായികമാർ.