Thursday, April 3, 2025

“ഒരു ഭാരത സർക്കാർ ഉത്പന്നം” ഫസ്റ്റ് ലുക്ക് പോസ്റ്റർ…

Must read

- Advertisement -

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ” ഒരു ഭാരത സർക്കാർ ഉത്പന്നം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അജു വർഗീസ്,ഗൗരി ജി കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ,ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി,കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ
നിർവ്വഹിക്കുന്നു. നിസാം റാവുത്തർ തിരക്കഥ,സംഭാഷണമെഴുതുന്നു.അൻവർ അലി, വൈശാഖ് സുഗതൻ എന്നിവരുടെ വരികൾക്ക് അജ്മൽ ഹസ്ബുള്ള സംഗീതം പകരുന്നു.

കോ പ്രൊഡ്യൂസർ- മുരളി കെ വി രാമന്തളി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ് നാനി,
പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ
കല-ഷാജി മുകുന്ദ്,
മേക്കപ്പ്-റോണക്സ് സേവ്യർ,
വസ്ത്രാലങ്കാരം-സമീറ സനീഷ്,
സ്റ്റിൽസ്-അജി മസ്ക്കറ്റ്,
പരസ്യക്കല-യെല്ലൊ ടൂത്ത്സ്,
എഡിറ്റർ-ജിതിൻ ഡി കെ,
ക്രിയേറ്റീവ് ഡയറക്ടർ-രഘുരാമവർമ്മ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ,
അസോസിയേറ്റ് ഡയറക്ടർ-അരുൺ പി എസ്,
അസിസ്റ്റന്റ് ഡയറക്ടർ-ശ്യാം,അരുൺ,അഖിൽ,
സൗണ്ട് ഡിസൈൻ-രാമഭദ്രൻ ബി,
ഫിനാൻസ് കൺട്രോളർ-വിജീഷ് രവി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ,
പ്രൊഡക്ഷൻ മാനേജർ-വിവേക്,
പി ആർ ഒ-എ എസ് ദിനേശ്.

See also  ഇയാളെ കാണ്മാനില്ല; അവസരം തരാമെന്ന് പറഞ്ഞതാ..; വിളിച്ചാലും കാൾ എടുക്കില്ല; എവിടെടാ മുത്തേ നീ.. ഗോപി സുന്ദറിനെതിരെ ഇമ്രാന്‍ ഖാന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article