Friday, April 4, 2025

ന്യൂയോര്‍ക്കിലും രക്ഷയില്ല; പെണ്‍സുഹൃത്തുമായി കറങ്ങിയ തമിഴ് താരം വിശാല്‍ ക്യാമറ കണ്ടതും ഓടി; വൈറല്‍ വിഡീയോ കാണാം

Must read

- Advertisement -

ന്യൂയോര്‍ക്കിലും രക്ഷയില്ല; പെണ്‍സുഹൃത്തുമായി കറങ്ങിയ തമിഴ് താരം വിശാല്‍ ക്യാമറ കണ്ടതും ഓടി; വൈറല്‍ വിഡീയോ കാണാം

ന്യൂയോര്‍ക്ക് : തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് വിശാല്‍. അതുപോലെ തന്നെ ഗോസിപ്പുകളിലും മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് വിശാല്‍. ഇപ്പോള്‍ അദ്ദേഹത്തിന്റേതായൊരു വീഡിയോ സൈബറിടങ്ങളില്‍ വൈറലാവുകയാണ്.

ഒരു പെണ്‍സുഹൃത്തിനൊപ്പം ന്യൂയോര്‍ക്കിലെ തെരുവിലൂടെ വിശാല്‍ നടക്കുന്നതാണ് വിഡിയോ. എന്നാല്‍ വിഡീയോ എടുക്കുന്നത് കണ്ടതും താരം ഉടന്‍ തന്നെ ഡ്രസിന്റെ മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം ഓടുന്നതും വീഡിയോയില്‍ കാണാം.

https://twitter.com/rameshlaus/status/1739523045403037980

എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്. പലതരം കമ്മന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വിശാല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയതാണെന്നും പെണ്‍കുട്ടി വിശാലിന്റെ രഹസ്യ കാമുകിയാണെന്ന വാദവും ഉയരുന്നുണ്ട്.

എന്നാല്‍ പെണ്‍കുട്ടി വിശാലിന്റെ കുടുംബ സുഹൃത്താണെന്നും ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയതുമാണെന്നൊക്കെ മറു വാദങ്ങളും ഉയരുന്നുണ്ട്. എന്തായാലും താരം ഇതുവരെ വിഡിയോയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വിശാലിന്റെ പ്രതികരണം എന്തായിരുക്കുമെന്ന് ആകാംഷയിലാണ് തമിഴ് സിനിമ ലോകം.

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പള്‍സര്‍ സുനി ; നിരവധി നടിമാരെ ആക്രമിച്ചു; ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പള്‍സര്‍ സുനി ; നിരവധി നടിമാരെ ആക്രമിച്ചു; ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കി

15 രൂപ ഉണ്ടോ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി…

15 രൂപ ഉണ്ടോ, എമ്പുരാന്‍ പെന്‍ഡ്രൈവിലാക്കി തരും; ഒടുവില്‍ യുവതി കുടുങ്ങി…

ബജ്‌റംഗി ഇനി ബല്‍ദേവ്, NIA യുടെ ബോര്‍ഡ് മാറ്റി, എമ്പുരാനിലെ കടുംവെട്ട് ഇങ്ങനെ | empuraan re-censor document

ബജ്‌റംഗി ഇനി ബല്‍ദേവ്, NIA യുടെ ബോര്‍ഡ് മാറ്റി, എമ്പുരാനിലെ കടുംവെട്ട് ഇങ്ങനെ | empuraan re-censor document

മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി തിരിച്ചെടുക്കണമെന്നു പ്രതിരോധ മന്ത്രിക്ക് കത്ത് നൽകി അഖില ഭാരതീയ മലയാളി സംഘ്…

മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി തിരിച്ചെടുക്കണമെന്നു പ്രതിരോധ മന്ത്രിക്ക് കത്ത് നൽകി അഖില ഭാരതീയ മലയാളി സംഘ്…

എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുന്നു; എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപി.

എല്ലാം ബിസിനസ്, ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുന്നു; എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപി.

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍; സിനിമയുടെ കഥ എനിക്കും മോഹന്‍ലാലിനും അറിയാമായിരുന്നു

എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍; സിനിമയുടെ കഥ എനിക്കും മോഹന്‍ലാലിനും അറിയാമായിരുന്നു

See also  റിലീസിന് വെറും 24 ദിവസം മാത്രം; അഞ്ച് മില്യൺ കാഴ്ച്ചക്കാരുമായി ഉണ്ണി മുകുന്ദന്റെ മാർക്കോ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article