ക്രൈസ്റ്റ് കോളേജ് ഫിസിക്സ് ഫെസ്റ്റ്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ്(Christ College) ഫിസിക്സ് വിഭാഗം ഫിസിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ ഡോ സുധീർ സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിഎംഎസ് കോളേജ് ഓഫ് സയൻസ് ആൻഡ് കോമേഴ്സ‌്(CMS College Of Science and Commerce), ഡിജിറ്റൽ സൈബർ ഫോറൻസിക് വിഭാഗം തലവൻ പ്രൊഫസർ മധു പ്ലാശ്ശേരി സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ സെമിനാർ നടത്തി. പ്രോഗ്രാം കോഡിനേറ്റർ ഡോ സേവിയർ ജോസഫ്, ഫിസിക്‌സ് അസോസിയേഷൻ സെക്രട്ടറി ജെറിൻ ജോൺസൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് റോബോട്ടിക്‌സ് ആൻഡ് സ്റ്റെമം എക്സ്പോ, ഇന്റർ കോളെജ് പ്രസന്റേഷൻ മത്സരം, പ്രൊഫസർ ഇ കെ എൻ മെമ്മോറിയൽ ഇൻ്റർ കോളെജ് ക്വിസ്ആൻഡ് കോമേഴ്സ‌്, ഡിജിറ്റൽ സൈബർ ഫോറൻസിക് വിഭാഗം തലവൻ പ്രൊഫസർ മധു പ്ലാശ്ശേരി സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ സെമിനാർ നടത്തി.പ്രോഗ്രാം കോഡിനേറ്റർ ഡോ സേവിയർ ജോസഫ്, ഫിസിക്സസ് അസോസിയേഷൻ സെക്രട്ടറി ജെറിൻ ജോൺസൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് റോബോട്ടിക്സ് ആൻഡ് സ്റ്റെമം എക്സ്പോ, ഇന്റർ കോളേജ് പ്രസന്റേഷൻ മത്സരം, പ്രൊഫസർ ഇ കെ എൻ മെമ്മോറിയൽ ഇന്റർ കോളേജ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ബാൻഡ് മത്സരവും ഫെസ്റ്റിൽ അരങ്ങേറി.

Related News

Related News

Leave a Comment