ചുവന്ന സാരിയില്‍ തിളങ്ങി ദീപ്തി സതി; സോഷ്യല്‍മീഡിയില്‍ കൈയ്യടിയും വിമര്‍ശനവും; വസ്ത്രം വാങ്ങാന്‍ കാശില്ലേയെന്ന് കമന്റും; ഫോട്ടോസ് കാണാം

Written by Web Desk1

Updated on:

വാരണാസിയിലെ ഗംഗ നദിയുടെ സമീപങ്ങളില്‍ ചിത്രീകരിച്ച ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുകയാണ്. പ്രമുഖരടക്കം നിരവധിപേരാണ് ദീപ്തിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഫോട്ടോയെ വിമര്‍ശിച്ച് ചിലര്‍ കമന്റിടുന്നുണ്ട്. ദീപ്തിയുടെ ബ്ലൗസ് ലെസ് വേഷമാണ് ചിലരെ പ്രകോപിച്ചത്. വസ്ത്രം വാങ്ങാന്‍ കാശില്ലേ, വീട്ടില്‍ ദാരിദ്ര്യമാണോ എന്ന തരത്തിലുളള കമന്റുകളാണ് ചിലര്‍ ഫോട്ടോയ്ക്ക് താഴെ പോസ്റ്റ് ചെയ്തത്.

See also  350 കോടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്നു..

Leave a Comment