- Advertisement -
മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ, പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് പ്രൊഫഷണൽ ഡിപ്ലോമ തുടങ്ങിയ കോഴ്സിൽ അഡ്മിഷൻ തുടരുന്നു. കോഴ്സ് ദൈർഘ്യം ഒരു വർഷം. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ജനവരി 20 ന് മുമ്പായി നേരിട്ട് ഹാജരാകണം. ഫോണ്‍: 9072592424, 0487 2429000.