Wednesday, April 2, 2025

മോണ്ടിസ്സോറി , പ്രീ – പ്രൈമറി ടീച്ചർ ട്രെയിനിംഗ്, ഇപ്പോൾ അപേക്ഷിക്കാം

Must read

- Advertisement -

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജനുവരി മാസം ആരംഭിക്കുന്ന രണ്ടു വർഷം , ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് degree/ plus two/ SSLC യോഗ്യതയുള്ള വനിതകളിൽ നിന്നും ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു . വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ PH: 7994449314

See also  പഞ്ചാബ് യൂണിവേഴ്‌സിറ്റി വിളിക്കുന്നു; ബിസിനസ് സ്‌കൂളില്‍ എംബിഎ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article