- Advertisement -
തിരുവനന്തപുരം : കെ-ടെറ്റ് പരിക്ഷകളുടെ താല്‍ക്കാലിക ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു. 2023 ഒക്ടോബര്‍ മാസത്തില്‍ നടന്ന കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഉത്തരസൂചികളാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷ ഭവന്റെ www.pareekshabhavan.kerala.gov.in. , https://ktet.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലാണ് പ്രസിദ്ധീകരിച്ചത്.