സർട്ടിഫിക്കറ്റ് പ്രോഗ്രാം

Written by Taniniram1

Published on:

എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാമിലേക്ക് ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു. പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. ജില്ലയിലെ പഠനകേന്ദ്രം- വേ ട്യൂണർ അക്കാദമി, മാരാർ റോഡ്, തൃശൂർ. ഫോൺ: 9188142143, 9846722175.

Leave a Comment