- Advertisement -
തിരുവനന്തപുരം : ഈ അധ്യയന വര്‍ഷത്തെ എല്‍എല്‍എം പ്രവേശനത്തിന് 30 ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷ സ്വീകരിക്കും. മോപ്അപ് അലോട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. അതാത് കോളേജ് പ്രിന്‍സിപ്പില്‍മാരാണ് അപേക്ഷ സ്വീകരിക്കുന്നത്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക