- Advertisement -
ഇടുക്കി : ഇടുക്കി നെടുംങ്കണ്ടം സന്യാസിയോടയില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊടും ക്രൂരതയില്‍ എത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തില്‍ രാജേഷിനെതിരെ കേസെടുത്തിട്ടുണ്ട്. കമ്പമെട്ട് പോലീസാണ് കേസെടുത്തത്.