Friday, April 4, 2025

പിതാവിനെ മകൻ അടിച്ചു കൊന്നു.

Must read

- Advertisement -

പിതാവിനെ വാക്കർ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യൻ ആണ് അറസ്റ്റിലായത്. പുന്നപ്ര പോലീസാണ് പ്രതിയെ പിടികൂടിയത്.

സെബിന്റെ പിതാവ് ഈരേശേരിയിൽ സെബാസ്റ്റ്യനെയാണ് ആക്രമിച്ചത്. ഈ കഴിഞ്ഞ 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സെബാസ്റ്റ്യൻ മരിച്ചത്. പോസ്റ്റ്‌മോർട്ടം ചെയ്യവെയാണ് മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

See also  ഓൺലൈൻ ഗെയിം ; വർക്കലയിൽ വിദ്യാർത്ഥി ജീവനൊടുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article